Surprise Me!

സമനില സ്വന്തമാക്കുവാനായത് വിജയത്തിനു തുല്യം | Oneindia Malayalam

2018-09-26 60 Dailymotion

Tying a Game With a Team Like India Almost a Win: Asghar Afghan
ഇന്ത്യയ്ക്കെതിരെ ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ സമനില സ്വന്തമാക്കുവാനായത് വിജയത്തിനു തുല്യമെന്ന് അവകാശപ്പെട്ട് അഫ്ഗാന്‍ നായകന്‍. ഇന്ത്യയെ പോലൊരു ടീമിനെതിരെ സമനില നേടാനായതിനു അര്‍ത്ഥം മത്സരം ഞങ്ങള്‍ ജയിച്ചുവെന്നതാണെന്ന് അഫ്ഗാനിസ്ഥാന്‍ നായകന്‍ അസ്ഹര്‍ അഫ്ഗാന്‍ അഭിപ്രായപ്പെട്ടു.
#INDvAFG